What are Common Service Centres(CSC)?

![]() |
CSC DIGITAL INDIA |
എന്താണ് ഡിജിറ്റല്‍ ഇന്ത്യ ?
പ്രധാനമന്ത്രി മോഡിജിയുടെ ഭാവനാപരമായ ഉള്‍ക്കാഴ്‌ചയില്‍ ഉത്ഭവിച്ച ഡിജിറ്റല്‍ സാക്ഷരത മിഷന്‍ എന്നാ സ്വപനം പൂവണിയാന്‍ 1 July 2015 ല്‍ തുടങ്ങിയ പദ്ധധിയാണ് "ഡിജിറ്റല്‍ ഇന്ത്യ". G2C വഴി പ്രധാനമന്ത്രിയുടെ പദ്ധധികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റുന്ന ഒരു IT FRONT-END പ്ലാറ്റ്ഫോം ആണ് CSC. മലയാളികള്‍ക്ക് ഇത് അക്ഷയ സെന്ററുകളുമായി സുപരിചിതമാണ് പദ്ധധിയുടെ ഭാഗമായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുനതിനോപ്പം പ്രധാനമന്ത്രിയുടെ യോജനകള്‍ രാജ്യത്തിന്‍റെ എല്ലാ കോണുകളിലും എത്തിക്കാന്‍ സാധിക്കും. റൂറല്‍ ഇന്ത്യ-അര്‍ബന്‍ ഇന്ത്യയുമായി ഒരു ബന്ധമുണ്ടാക്കുക, അതുവഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, എല്ലാ പോരന്മാരെയും ക്രോടികരിച്ചു രാജ്യത്തെ ഉന്നതികളില്‍ എത്തിക്കുകയാണ് ഇത് ലക്‌ഷ്യം വെക്കുന്നത്.
"സ്ത്രീ സ്വഭിമാന്‍" എന്നാ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തുടങ്ങിയ പദ്ധധിയാണ്. ദിവസവും 2000 മുതല്‍ 3000 രൂപ വരെ സംബധിക്കാന്‍ പറ്റുന്ന പധാധി csc വഴിയാണ് രേജിസ്റെര്‍ ചെയ്യുന്നത്. കുറഞ്ഞ രൂപയ്ക്ക് സാനിറ്റ്റി നാപ്കിന്‍ നിര്‍മാണ യൂനിറ്റ്.
0 comments:
Post a Comment